Ultimate magazine theme for WordPress.

സൂസമ്മ യോഹന്നാൻ (60) നിത്യതയിൽ

മുംബൈ: അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മഹാരാഷ്ട്രാ ഡിസ്ട്രിക്ട് സൂപ്രണ്ട് .റവ. വി. ഐ. യോഹന്നാന്റെ സഹധർമ്മിണി സൂസമ്മ യോഹന്നാൻ (60) അല്പസമയം മുമ്പ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ശവസംസ്ക്കാരം പിന്നീട്.
ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Sharjah city AG

Comments are closed.