Ultimate magazine theme for WordPress.

പാസ്റ്റർ ജോഷ്യാ ലീ ചായ് സെങ് ( 58) കർതൃ സന്നിധിയിൽ

മലേഷ്യ: ദി പെന്തെക്കൊസ്ത് മിഷൻ ( പെന്തെക്കൊസ്തൽ ചർച്ച് ഓഫ് മലേഷ്യ) മലേഷ്യാ സെൻ്ററിൻ്റെ പ്രാദേശിക സഭയായ ക്ലാങ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോഷ്യാ ലീ ചായ് സെങ് ( 58) കർതൃ സന്നിധിയിൽ. സംസ്കാരം പിന്നീട്.1963 മെയ് 28 ൽ ചൈനീസ് കുടുംബത്തിൽ ജനിച്ചു. ബുദ്ധമത വിശ്വാസത്തിൽ നിന്നും 1979ൽ സുവിശേഷം കേട്ട് യേശുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ചു.കേരളത്തിലടക്കം ഇന്ത്യയുടെ വിവിധയിടങ്ങളിൽ കൺവൻഷനിൽ പ്രസംഗിച്ചിട്ടുണ്ട്

Leave A Reply

Your email address will not be published.