Ultimate magazine theme for WordPress.

റിബെക്കാ മാത്യു (ബാവ -80) ഒകലഹൊമയിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ആഞ്ഞിലിത്താനം പൂവക്കാലയിൽ എബനേസർ വില്ലയിൽ പാസ്റ്റർ പി. ജെ. മാത്യുവിന്റെ (പാസ്റ്റർ, ഐ പി സി കണിയമ്പാറ- ഐ പി സി മുൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെയും, പാസ്റ്റർ റോയി പൂവക്കാലയുടെയും സഹോദരൻ )സഹധർമണിയും ഓമല്ലൂർ കൈതവീട്ടിൽ തെക്കേതിൽ പരേതനായ കെ കെ തോമസിന്റെ മകളുമായ റിബെക്കാ മാത്യു (ബാവ -80) ജൂലൈ 6-നു ഒകലഹൊമയിൽ വെച്ച് താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മക്കൾ : ജോൺസൺ മാത്യു ( ബോബി-OK), ബാബ്‍സി (NJ), ബെറ്റി കാനഡ. മരുമക്കൾ : ഫെബി മാത്യു, ജോസഫ് പാലമറ്റം , സാം ജോർജ്. കൊച്ചുമക്കൾ ജോയാന , രൂത്ത് ,ക്രിസ്റ്റഫർ, ജെയ്‌സി, ജോസി,ജൊഹാൻ, ജെയ്‌സൺ, സ്‌റ്റെയ്‌സി,

ശവസംസ്‌കാരം ജൂലൈ 9,10 തീയതികളിൽ ഒക്കലഹോമ ഐ പി സി ഹെബ്രോൻ സഭയുടെ ചുമതലയിൽ നടത്തപ്പെടുന്നതാണ്.
Live stream: വെള്ളിയാഴ്ച 6 pm നും,ശനിയാഴ്ച 9 30am നും
www.hebronok.org

Leave A Reply

Your email address will not be published.