പാസ്റ്റർ ബെന്നി ജോർജ് (71) നിത്യതയിൽ
കടമ്പനാട്: തുവയൂർ കല്ലുതുണ്ടിൽ ഗിലയാദ് ഭവനിൽ പാസ്റ്റർ ബെന്നി ജോർജ് (71) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് ഐപിസി കടമ്പനാട് ടൗൺ സഭയുടെ മണക്കാല സെമിത്തേരിയിൽ.
ഭാര്യ: കോഴഞ്ചേരി വാഴക്കുന്നത്ത് കളരിക്കൽ കുടുംബാംഗം ഏലിയാമ്മ.
മക്കൾ: വില്യംസ് -അഹമ്മദാബാദ്, പാസ്റ്റർ ജോബിൻസൺ -ചതീസ്‌ഗഡ്.
മരുമക്കൾ: ഷിനു, ജിനു
