Official Website

പാസ്റ്റർ കെ.സി.മാത്യുസ് (91) നിത്യതയിൽ

0 215

എറണാകുളം: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭാ സീനിയർ ശുശ്രൂഷകനും വേദാദ്ധ്യാപകനുമായ പാസ്റ്റർ കെ.സി.മാത്യുസ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഐ പി സി വളഞ്ഞമ്പലം ഹെബ്രോൻ സഭാംഗമാണ്.
ഭാര്യ: മറിയമ്മ മാത്യു (ഐപിസി സോദരി സമാജം മുൻ സ്റ്റേറ്റ് പ്രസിഡൻ്റ്). മക്കൾ: ഇവാ.ജോസ് മാത്യു, ജെയിംസ് മാത്യു, ജോയിസ് ജോൺ (യുഎസ്).
മരുമക്കൾ: ഷേർളി, അച്ചാമ (മിനി ).
സംസ്കാരം ഇന്ന് ജൂൺ 15ന് രാവിലെ 10ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് ഉച്ചക്ക് 1 ന് വടുതല ഐപിസി സെമിത്തേരിയിൽ നടക്കും.

Comments
Loading...
%d bloggers like this: