Ultimate magazine theme for WordPress.

IPCNR നോർത്ത് സെൻട്രൽ സോൺ പ്രസിഡൻ്റ് പാസ്റ്റർ വർഗ്ഗീസ് സ്കറിയായുടെ പിതാവ് പി.ഇ. സ്കറിയ നിര്യാതനായി

നിലമ്പൂർ: പാലാങ്കര ഐ.പി.സി. ഫിലദൽഫിയ സഭാംഗം പുത്തൻവീട്ടിൽ പി. ഇ. സ്കറിയ (75)നിര്യാതനായി. സംസ്കാര ശുശ്രൂഷ ഡിസം. 4 ന് വെള്ളിയാഴ്ച രാവിലെ 8ന് ഭവനത്തിൽ ആരംഭിച്ച് 12 ന് ചളിക്കപ്പൊട്ടി സെമിത്തേരിയിൽ സംസ്കരിക്കും. അമ്മിണി സ്കറിയയാണ് സഹധർമ്മിണി.മക്കൾ : പാസ്റ്റർ വർഗ്ഗീസ് സ്കറിയ (ഭോപ്പാൽ), ജെസ്സി സ്കറിയ, ജിജി സ്കറിയ, റെജി സ്കറിയ മരുമക്കൾ: മേരി വർഗ്ഗീസ്, മത്തായി, ലിജി ജിജി.

Leave A Reply

Your email address will not be published.