Official Website

കുളങ്ങര വീട്ടിൽ അന്നമ്മ തോമസ് (85) വയസ്സ് നിത്യതയിൽ

0 440

ചങ്ങനാശ്ശേരി: നാലുകോടി കുളങ്ങര വീട്ടിൽ അന്നമ്മ തോമസ് (കുട്ടിയമ്മ 85) വയസ്സ് നിത്യതയിൽ ചേർക്കപ്പെട്ടു, പെരുന്തുരുത്തി ന്യൂ ഇന്ത്യ ചർച്ച് ഗോഡ് സഭാംഗമാണ്. ശവസംസ്കാരം ഇന്ന് 12 മണിക്ക് വെണ്ണിക്കുളം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഗോഡ് സെമിത്തേരിയിൽ
മക്കൾ: ഷാജി, ഷേർലി ഷാജൻ, ഷിനോയ്
മരുമക്കൾ: മിനി ,മധു, ബിനു, ആശ.

Comments
Loading...
%d bloggers like this: