Ultimate magazine theme for WordPress.

മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി മരിച്ചു

കുവൈറ്റ് സിറ്റി : ചെങ്ങന്നൂർ പാണ്ടനാട് കൂടമ്പള്ളത്ത് സിജു വില്ലയിൽ ശ്രീ ലൂയിസ് കെ. ഏബ്രഹാമിന്റെ മകൻ ഫർവാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റ് അക്കൗണ്ട്സ് മാനേജർ ആയിരുന്ന ശ്രീ സിജു കെ. എബ്രഹാമാണ് (42 ) മരണമടഞ്ഞത് . മുബാറക് അൽ കബീർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശ്രീ സിജു കെ. ഏബ്രഹാം വെളുപ്പിന് 3 മണിക്കാണ് മരണമടഞ്ഞത്.

Sharjah city AG