തിരുവനന്തപുരം : പിവൈപിഎ കേരള സ്റ്റേറ്റും തിരുവനന്തപുരം മേഖല പിവൈപിഎയും സംയുക്തമായി ഒരുക്കുന്ന ‘നിറവ് 2K23’ ജൂലൈ 1 ന് നടക്കും. നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ് സെന്ററിൽ രാവിലെ 9 മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്ന യുവജന പവർ കോൺഫെറൻസിൽ പാസ്റ്റർമാരായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി), വി. പി. ഫിലിപ്പ്, ഷോൺ എബ്രഹാം എന്നിവർ വിവിധ സെഷനുകൾ നയിക്കും. പാ. ലോർഡ്സൻ ആന്റണി, പാ. ടൈറ്റസ് തോമസ്, ദാനിയേൽ തോമസ്, എബേസ് ജോയ് എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും

Comments are closed.