ആൻഡമാൻ: ഹട്ട് ബേ, ലിറ്റിൽ ആൻഡമാൻ ബെഥേൽ എ.ജി. സഭയുടെ നേതൃത്വത്തിൽ ഫോറം ടിക്കരി കമ്മ്യൂണിറ്റി ഹാളിൽ വച്ച് 2023 ജൂൺ മാസം 23,24 തീയതികളിൽ വിബിഎസ് നടത്തപ്പെടുന്നു. ‘ജീസസ് ലവ് ആൻഡ് അവെയർനെസ്സ്’ എന്നതാണ് തീം വിഷയമായി പ്രാർത്ഥിച്ചു തീരുമാനിച്ചിരിക്കുന്നത്. രാവിലെ 9am മുതൽ വൈകിട്ട് 4pm വരെയാണ് വിബിഎസ്.

Comments are closed.