Ultimate magazine theme for WordPress.

നിക്കരാഗ്വയിൽ സ്വേച്ഛാധിപത്യ ഭരണകൂടം ഒമ്പത് വൈദികരെ തട്ടിക്കൊണ്ടുപോയി

നിക്കരാഗ്വ : ജൂലൈ 26 മുതൽ നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം ഒമ്പത് വൈദികരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. അഭിഭാഷകയും ഗവേഷകയുമായ മാർത്ത പട്രീഷ്യ മൊളിനയുടെ പരാതിയിലാണ് ഈ വെളിപ്പെടുത്തൽ.

തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികർ ദേശീയ പൊലീസിന്റെ തടവിലാണ്. മാതഗൽപ രൂപതയിലെ ഫാദർ സാൽവഡോർ ലോപ്പസിനെ കാണാനില്ലെന്ന് നിക്കരാഗ്വൻ ഗവേഷക മൊളിന റിപ്പോർട്ട് ചെയ്തു. നിക്കരാഗ്വൻ മാധ്യമങ്ങൾ മറ്റ് മൂന്ന് വൈദികരുടെയും ഒരു ഡീക്കന്റെയും അറസ്റ്റിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തു

Sharjah city AG

Comments are closed.