Ultimate magazine theme for WordPress.

പിറവത്ത് പാരിഷ് കൗൺസിൽ അംഗങ്ങളുടെ കൂടിവരവ് നടന്നു

എറണാകുളം : അടുത്ത മൂന്നുവർഷത്തേക്കുള്ള പാരിഷ് കൗൺസിൽ അംഗങ്ങൾക്കായി നടത്തുന്ന പരിശീലനത്തിന്റെ ഭാഗമായി പിറവം ഫൊറോനയിൽ പരിശീലനം നടന്നു.

മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. ‘പാരിഷ് കൗൺസിലുകളുടെ ദർശനവും ദൗത്യങ്ങളും’ എന്ന വിഷയത്തിൽ അതിരൂപതാ ചാൻസിലർ ഫാ. തോമസ് ആദോപ്പിള്ളിൽ ക്ലാസ്സ് നയിച്ചു. ഫാ. മൈക്കിൾ വെട്ടിക്കാട്ട് ചർച്ചകൾക്ക് നേതൃത്വം നൽകി.

Sharjah city AG

Comments are closed.