Ultimate magazine theme for WordPress.

ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ്പിന് പുതിയ ഭാരവാഹികൾ

പെരുമ്പാവൂർ: ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ്പിന്റെ 2023 – 24 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റ് പാസ്റ്റർ ടി.എ. മത്തായി (തമ്പി), വൈസ് പ്രസിഡന്റ് പാസ്റ്റർ ബേബി വി. കുര്യാക്കോസ്, സെക്രട്ടറി പാസ്റ്റർ പി.ഡി. ദാസ് , ട്രഷറാർ ബേസിൽ ബാബു, അഡ്. സെക്രട്ടറി ഇവാ. പി.ജെ. ജോൺ, ഫിൽഡ് സെക്രട്ടറി അഡ്വ. ജോൺസൺ പള്ളിക്കുന്നേൽ, പ്രമോഷണൽ സെക്രട്ടറി സുരേഷ് ബാബു, ലിറ്ററേച്ചർ സെക്രട്ടറി ഇവാ. ലൈജു ജോർജ്ജ്, പ്രയർ സെക്രട്ടറി പാസ്റ്റർ എ.വി. ജോസ്, ഓഫിസ് പാസ്റ്റർ സുരേഷ് കിഴൂർ എന്നിവരാണ് പുതിയ ഭാരവാഹികൾ.
കൂടാതെ കമ്മറ്റിയംഗങ്ങളായി പാസ്റ്റർമാരായ പി.ബി. മാത്യൂ, പി.വി. ഐസക്ക്, വി.കെ. ബേബി, സുരേഷ് കുമാർ സി എന്നിവരെയും തിരഞ്ഞെടുത്തു. രക്ഷാധികാരിയായി പാസ്റ്റർ കെ.ജെ. മാത്യൂവും ഡയറക്ടറായി പാസ്റ്റർ പി.ഓ ഏലിയാസും തുടരും.

 

Sharjah city AG
Leave A Reply

Your email address will not be published.