Ultimate magazine theme for WordPress.

ക്രിസ്ത്യൻ ലൈവ് റാസൽഖൈമ യൂണിറ്റിന് പുതിയ ഭാരവാഹികൾ

റാസൽഖൈമ: ക്രിസ്ത്യൻ ലൈവ് യു എ ഇ ചാപ്റ്ററിന്റെ ഭാഗമായി റാസൽഖൈമ യൂണിറ്റ് നിലവിൽ വന്നു. പാ. സണ്ണി പി സാമുവേൽ പ്രസിഡണ്ടായും പാ.ജോർജ് മാത്യു സെക്രട്ടറിയായും
പാ. ബോബൻ വർഗിസ് ട്രഷറാറായും തെരെഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികൾ:
പാ മാണി ഇമ്മാനുവേൽ (വൈസ് പ്രസിഡണ്ട് ) ബ്ര. ലിജോ ഡാനിയേൽ (ജോ. സെക്രട്ടറി) ബ്ര ജോൺ റ്റി ജേക്കബ് (ജോ.ട്രഷറാർ ) ബ്ര. ജിനു എൻ ജോയി, ബ്ര. ഷാജി (കമ്മിറ്റി അംഗങ്ങൾ).

പാ. മാണി ഇമ്മാനുവേലിന്റെ ഭവനത്തിൽ മെയ് 31 ന് ചേർന്ന സമ്മേളനത്തിൽ മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ ബ്ര. സന്തോഷ് അറക്കൽ ഈപ്പൻ അധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബ്ര.അജി ജോർജ് , ബ്ര. ബ്ലസിൻ ജോൺ മലയിൽ തുടങ്ങിയവർ പ്രസംഗിച്ചു

Leave A Reply

Your email address will not be published.