ന്യൂ ലൈഫ് എ. ജി. മംഗഫ്, കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ യോഗം News Last updated Jun 13, 2023 182 കുവൈറ്റ് : ന്യൂ ലൈഫ് എ. ജി. മംഗഫ്, കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 15 ന് പ്രാർത്ഥനാ യോഗം നടക്കും. പാസ്റ്റർ എ. എസ്. ദാനിയേൽ വചനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : +965 9745 9502, +965 9989 7132. 182 Share