Ultimate magazine theme for WordPress.

ഐപിസി പത്തനംതിട്ട ഡിസ്ട്രിക്ടിനു പുതിയ നേതൃത്വം ചുമതലയേ റ്റെടുത്തു

പത്തനംതിട്ട: പത്തനംതിട്ട ഡിസ്ട്രിക്ടിന്റെ ജനറൽ ബോഡി മീറ്റിംഗ് വ്യാഴാഴ്ച രാവിലെ 10 ന് പുത്തൻപീടിക വിളവിനാൽ ഹാളിൽ നടന്നു. പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ജോസഫ്, വൈസ്‌ പ്രസിഡന്റ് പാസ്റ്റർ സാം പനച്ചയിൽ, സെക്രട്ടറി പാസ്റ്റർ മോൻസി സാം, ജോയിന്റ് സെക്രട്ടറി ബ്രദർ ബിജു കൊന്നപ്പാറ, ട്രഷറർ ബ്രദർ സജി ജോൺ വിളവിനാൽ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.കൗൺസിൽ അംഗങ്ങളായി പാസ്റ്റർമാരായ പി. പി. മാത്യു, തോമസ് വർഗീസ്, ബിനു കൊന്നപ്പാറ, ഷൈനു എം. ജോൺ, തോമസ് ജോസഫ്, സാബു ജോൺ, തോമസ് ജോർജ് കട്ടപ്പന, കെ. എ. മാത്യു സഹോദരമാരായ സാബു സി. എബ്രഹാം, തോമസ് മത്തായി, റെജി എം. എം, ജോസ് തോമസ്, തോമസ് സി.ജോർജ് ബാബു കെ. ജോർജ്, സണ്ണി റ്റി. ചെറിയാൻ, സി. ജി. രാജൻ എന്നിവരെയും തിരഞ്ഞെടുത്തു.

Sharjah city AG