Ultimate magazine theme for WordPress.

ശാരോൻ ഫെല്ലോഷിപ്പ് സൺ‌ഡേ സ്കൂൾ അസോസിയേഷന് പുതിയ നേതൃത്വം

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് സൺ‌ഡേ സ്കൂൾ അസോസിയേഷന് പുതിയ നേതൃത്വം.
പാസ്റ്റർ സനു ജോസഫ് (ഡയറക്ടർ), പാസ്റ്റർ വിൻസെൻ്റ് മാത്യു ( അസോ.ഡയറക്ടർ), ബ്രദർ കെ. തങ്കച്ചൻ(ജനറൽ സെക്രട്ടറി), സിസ്റ്റർ സോണിയാ എൽ( അസോ. സെക്രട്ടറി), ബ്രദർ റോഷി തോമസ് (ജനറൽ ട്രഷറർ), പാസ്റ്റർ മാത്യു വി.ജേക്കബ്(എക്സാം കൺട്രോളർ), പാസ്റ്റർ പി.എ.ചാക്കോച്ചൻ (ജനറൽ കോർഡിനേറ്റർ), ഇവാ.എബി ബേബി (ഓർഗനൈസർ), പാസ്റ്റർ സിജി ജോൺസൺ(ട്രെയ്നിംഗ് കോ-ഓർഡിനേറ്റർ), പാസ്റ്റർ അലക്സാണ്ടർ കോശി(ലിറ്ററേച്ചർ സെക്രട്ടറി), പാസ്റ്റർ ജോസ് ജോർജ്(മീഡിയ സെക്രട്ടറി), മെമ്പർമാരായി പാസ്റ്റർ എബ്രഹാം മന്ദമരുതി,പാസ്റ്റർ സാംകുട്ടി ജോൺ, പാസ്റ്റർ റജി പി സാമുവൽ, പാസ്റ്റർ ടൈറ്റസ് ജി ശാമുവൽ, പാസ്റ്റർ ജോമോൻ ജെ, പാസ്റ്റർ ജോയി സി കൊച്ചാക്കൽ, ബ്രദർ കോശി മാത്യു, ബ്രദർ റ്റി. തങ്കച്ചൻ, ബ്രദർ ജോജൻ ജോസഫ്,സിസ്റ്റർ ജെസി ജോസ് എന്നിവരാണ് ഔദ്യോഗിക ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ന് ജൂലൈ 27 ന് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന സൺഡേസ്കൂൾ ജനറൽ ബോഡിയിൽ വെച്ചാണ് ശാരോൻ സഭാ കൗൺസിൽ പ്രതിനിധികളായി പങ്കെടുത്ത മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ.വി.ജെ.തോമസ്, ഓഫീസ് സെക്രട്ടറി ബ്രദർ റ്റി.ഒ. പൊടിക്കുഞ്ഞ് എന്നിവരുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. ജനറൽ ബോഡിയിൽ നിന്ന് ജനറൽ കമ്മറ്റിയെയും ജനറൽ കമ്മറ്റിയിൽ നിന്ന് ഔദ്യോഗിക ചുമതലക്കാരായ എക്സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

Sharjah city AG
Leave A Reply

Your email address will not be published.