Ultimate magazine theme for WordPress.

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കണ്ണൂർ സെന്ററിന് പുതിയ നേതൃത്വം

കണ്ണൂർ : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കണ്ണൂർ സെന്ററിനു പുതിയ നേതൃത്വം. ഭാരവാഹികളായി പാ. ജേക്കബ് മാത്യൂസ് (സെന്റർ പാസ്റ്റർ), പാ. ജോൺ പോൾ (സെന്റർ സെക്രട്ടറി), പാ. ഷൈജൻ ടി എ (ട്രഷറർ), പാ. എം സി രാജൻ (മിഷൻ കോർഡിനേറ്റർ), പാ. എബെനെസർ (ടീം വർക്ക്‌ കോർഡിനേറ്റർ), പാ. എബ്രഹാം (ടീം വർക്ക്‌ കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞു ചെമ്പേരി ന്യൂ ഇന്ത്യ ചർച്ചിൽ നടന്ന മീറ്റിങ്ങിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
.

Sharjah city AG