ഐപിസി താനെ ഡിസ്ട്രിക്റ്റിനു പുതിയ നേതൃത്വം
താനെ: ഐപിസി താനെ ഡിസ്ട്രിക്നു പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പ്രസിഡന്റ് പാസ്റ്റർ കെ എം. വർഗീസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ കോശി ഇടുക്കള, സെക്രട്ടറി പാസ്റ്റർ സാംകുട്ടി എബ്രഹാം, ജേയിന്റ് സെക്രട്ടറി ബ്രദർ കെ. ജി. തോമസ്, ട്രഷറർ ബ്രദർ വർഗീസ് മാത്യു എന്നിങ്ങനെ 15അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
