പാലക്കാട് : ഐപിസി പാലക്കാട് നോർത്ത് സെൻ്റർ ശനിയാഴ്ച ഐപിസി എബനേസർ ചുങ്കം (കോയമ്പത്തൂർ) സഭയിൽ നടത്തിയ സെൻ്റർ ജനറൽ ബോഡിയിൽ സൺഡേ സ്കൂളിന് 2025-26 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. സെൻ്റർ മിനിസ്റ്റർ പാ. എം വി മത്തായി അധ്യക്ഷത വഹിച്ചു. പാ. സജി എബ്രഹാം (സൂപ്രണ്ട്), പാ. തോമസ് ജോർജ് വണ്ടിത്താവളം (സെക്രട്ടറി), പാ. സിജോ പി പി (ട്രഷറാർ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടവർ.

Comments are closed.