ന്യൂ ഇന്ത്യ ദൈവസഭാ സൺഡേസ്കൂൾ വാർഷിക പരീക്ഷ നവംബർ 20 ന് . ലിസ്റ്റ് എത്തിക്കേണ്ട അവസാന തീയതി ഒക്ടോബർ 15
ന്യൂ ഇന്ത്യ ദൈവസഭാ സൺഡേ സ്കൂൾ വാർഷിക പരീക്ഷ നവംബർ 20ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കും. വാർഷിക പരീക്ഷക്ക് ലിസ്റ്റ് എത്തിക്കേണ്ട അവസാന തീയതി ഒക്ടോബർ 15, വാർഷിക പരീക്ഷയിൽ 70% മുകളിൽ മാർക്ക് ഉള്ളവർക്ക് ബോർഡ് (മെറിറ്റ്) എക്സാം ഡിസംബർ 26 തീയതി വിവിധകേന്ദ്രങ്ങളിൽ വെച്ച് നടത്തുന്നതാണ് മെറിറ്റ് പരീക്ഷയ്ക്കുള്ള ലിസ്റ്റ് നവംബർ 27ന് മുമ്പ് ഓഫീസിൽ എത്തിക്കേണ്ടതും സഭ ശുശ്രൂഷകന്മാർ സൺഡേ സ്കൂൾ ലോക്കൽ സെന്റെർ റീജണൽ സെക്രട്ടറിമാർ തുടങ്ങിയ ഭാരവാഹികൾ ബോർഡിന്റെ നേതൃത്വത്തിൽ പരീക്ഷകൾക്ക് നേതൃത്വം കൊടുക്കുന്നതുമായിരിക്കും.

Comments are closed.