പറളി : പറളി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് രഹബോത്ത് വർഷിപ്പ് സെന്റർ കേരള സ്റ്റേറ്റ് മിഷൻ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ മെയ് 18 , 19 തീയതികളിൽ പറളി കടവിൽ സുവിശേഷയോഗവും സംഗീത വിരുന്നും നടക്കും. പാലക്കാട് സെന്റർ മിനിസ്റ്റർ പാ. തോമസ് വർഗീസ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ ബിജേഷ് തോമസ്, ബിനു പാറശാല എന്നിവർ പ്രസംഗിക്കും. സംഗീത ശുശ്രുഷ നിക്കോഗ് ക്വയർ പാലക്കാട് നിർവഹിക്കും. പാ. റജിസ്റ്റീഫൻ നേതൃത്വം നൽകും.

Comments are closed.