ന്യൂയോർക്ക് : ഐപിസി നോർത്ത് അമേരിക്ക ഈസ്റ്റേൺ റീജിയൻ പുതിയ ഭാരവാഹികളായി പാ. ഇട്ടി എബ്രഹാം (പ്രസിഡൻ്റ്), പാ. ജേക്കബ് ജോർജ് (വൈസ് പ്രസിഡൻ്റ്), പാ. ജോൺസൻ എബ്രഹാം (സെക്രട്ടറി), ബ്ലസൻ ജോയ് (ജോ. സെക്രട്ടറി), ജോസ് പന്തളം (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു. അമേരിക്കയിലെ പ്രമുഖ റീജിയനുകളിൽ ഒന്നാണ് ഐപിസി നോർത്ത് അമേരിക്ക ഈസ്റ്റേൺ റീജിയൻ.

Comments are closed.