Ultimate magazine theme for WordPress.

പതിനേഴാമത് നാഷണൽ കോൺഫ്രൻസ്

ലണ്ടൻ: ചർച്ച് ഓഫ് ഗോഡ് യു കെ ആൻഡ് യുറോപ്പിന്റെ പതിനേഴാമത് നാഷണൽ കോൺഫ്രൻസ് ജൂലൈ 26 മുതൽ 27 വരെ റോംനെആവി ട്രിനിറ്റി അക്കാദമി ബ്രിസ്റ്റോളിൽ നടക്കും. റവ. ഡോ. ജോ കുര്യൻ ഉദ്ഘാടനം ചെയ്യും.റവ. ബാബു ചെറിയാൻ, റവ. ജോ തോമസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

പാസ്റ്റർമാരായ ജോൺ മത്തായി, തോമസ് ജോർജ് , ഷിനു യോഹന്നാൻ , സജി സാമുവൽ , റെജോയി സ്റ്റീഫൻ, ബ്ലസൺ തോമസ്, ഇവാ. ഡോണി തോമസ്, ബ്രദർ ക്രിസ്റ്റോ വിൽസൺ തുടങ്ങിയവർ ശുശ്രൂഷകൾ നയിക്കും.

Sharjah city AG