Ultimate magazine theme for WordPress.

ഫസ്റ്റ് ആനിവേഴ്സറി സെലിബ്രേഷൻ

ടെക്സാസ്: ഓസ്റ്റിൻ ഗേറ്റ് വെ ചർച്ചിന്റെ ഫസ്റ്റ് ആനിവേഴ്സറി സെലിബ്രേഷൻ ഏപ്രിൽ 28 രാവിലെ ഒമ്പതരക്ക് ഓസ്റ്റിൻ 6100 ബെർക്ക്മെനിൽ നടക്കും. ഡോ. ലെസ്ലി വർഗിസ് പ്രസംഗിക്കും. എഴുന്നേറ്റ് പണിയുക എന്നതാണ് സഭയുടെ ആപ്തവാക്യം

1 Comment
  1. user-964987 says

    awesome

Leave A Reply

Your email address will not be published.