Ultimate magazine theme for WordPress.

മൈലച്ചൽ കോവിലുവിള 5 -ാമത് ഐക്യ കൺവെൻഷൻ

മൈലച്ചൽ : കോവിലുവിള ജംഗ്ഷന് സമീപം 2025 ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ 5 -ാമത് ഐക്യ കൺവെൻഷൻ നടക്കും. പാ. ജെയിംസ് എം.പോൾ, പാ. റെജി ശാസ്താംകോട്ട, പാ. കെ.എ.എബ്രഹാം എന്നിവർ പ്രസംഗിക്കും. ബ്രദർ ഇമ്മാനുവേൽ കെ.ബി ഗസ്റ്റ് സിംഗറായിരിക്കും. പ്രയ്‌സ് ആൻഡ് വർഷിപ് ഹോളി മ്യൂസിക് തിരുവനന്തപുരം ഗാന ശുശ്രുഷ നയിക്കും.

Sharjah city AG

Comments are closed.