Ultimate magazine theme for WordPress.

ലണ്ടൻഡെറിയിൽ മ്യൂസിക്കൽ ഈവെനിംഗ്

ലെറ്റർകെന്നി : ഐപിസി ഗില്ഗാൽ ലെറ്റർകെന്നി-ലണ്ടൻഡെറി ചർച്ചിന്റെ ആഭിമുഖ്യത്തിൽ
ഡോ. ബ്ലസൻ മേമന നയിക്കുന്ന മ്യൂസിക്കൽ ഈവെനിംഗ് ഡിസംബർ 21 ന് വൈകിട്ട് 5.30 ന്
ലിസ്നിയൽ കോളേജ് ലണ്ടൻഡെറിയിൽ നടക്കും. പാസ്റ്റർ ഷൈൻ മാത്യു ശിശ്രുഷകൾക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.