മ്യൂസിക് നൈറ്റ് ഇന്ന്

0 266

ദുബായ്: ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റ് ഗോഡ്സ് ഓൺ മിനിസ്ട്രിസ്
ഒരുക്കുന്ന മ്യൂസിക് നൈറ്റ് നവംബർ 18 ഇന്ന് വൈകിട്ട് 7 മണി മുതൽ 10 വരെ ഗോഡ്സ് ഓൺ ഇവന്റ് മാനേജ്‌മന്റ് Hall .no 2 സമ റെസിഡൻസ് Near അൽ മുല്ല പ്ലാസ ദുബായ് വെച്ച് നടത്തപ്പെടുന്നു. ഇമ്മാനുവേൽ ഹെന്ററി &ശ്രുതി ആൻ ജോയ് എന്നിവർ വർഷിപ്പിനു നേതൃത്വം നൽകുന്നു . കൂടുതൽ വിവരങ്ങൾക്ക് : +97150 366 8700 / +971 50 745 5797. ക്രിസ്ത്യൻ ലൈവ് യൂട്യൂബ് ചാനലിലും ഫേസ്ബുക് പേജിലും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

Leave A Reply

Your email address will not be published.