കൊട്ടാരക്കര: അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ചെങ്ങമനാട് സഭയുടെ ആഭിമുഖ്യത്തിൽ ഏകദിന കുടുംബ സെമിനാർ. നവംബർ 20 ഞായറാഴ്ച വൈകിട്ട് 6 മുതൽ 9 വരെ തരകൻസ് ഓഡിറ്റോറിയത്തിൽ നടക്കും. ക്രിസ്തീയ മൂല്യങ്ങളെയും ബൈബിൾ ഉപദേശങ്ങളെയും അടിസ്ഥാനമാക്കി “എങ്ങനെ സന്തോഷകരമായ കുടുംബജീവിതം നയിക്കാം” എന്ന വിഷയത്തിൽ ആസ്പദമാക്കി പാസ്റ്റർ പ്രിൻസ് തോമസ് റാന്നി സെമിനാർ നയിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.