മുടിക്കോട് : മുടിക്കോട് ഐ.പി.സി ഹെബ്രോൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഈ മാസം 24 ന് മുടിക്കോട് ഐ.പി.സി ഹെബ്രോൻ ചർച്ചിൽ ഏകദിന സുവിശേഷയോഗവും സംഗീതവിരുന്നും നടക്കും. പാ. ജോസഫ് ജോർജ് ഉദ്ഘാടനം നിർവഹിക്കും. പാ. സജോ തോണിക്കുഴിയിൽ പ്രസംഗിക്കും. ഹേവറേറ്റ് മെലഡി ഗാന ശുശ്രൂഷ നിർവഹിക്കും.

Comments are closed.