ശ്രീമതി മറിയക്കുട്ടി വറുഗീസ് അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.
ശ്രീമതി മറിയക്കുട്ടി വറുഗീസ് അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.
ശ്രീമതി മറിയക്കുട്ടി വറുഗീസ് അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.
ഹ്യുസ്റ്റൺ : റാന്നി കപ്പാമാമൂട്ടിൽ ശ്രീ കെ എം വറുഗീസിന്റെ ഭാര്യയും ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഹെബ്രോൻ ഹ്യുസ്റ്റൺ സഭാംഗവുമായ ശ്രീമതി മറിയക്കുട്ടി വറുഗീസ് (86 വയസ്സ്) ഫെബ്രുവരി 14 ഞാറാഴ്ച്ച ഹ്യുസ്റ്റണിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ആഞ്ഞിലിത്താനം ഇലയിടത്ത് കൊച്ചിയിൽ കുടുംബാംഗമാണ് പരേത. മക്കൾ : റേച്ചൽ തോമസ്, സാജു വർഗീസ്, ജെയിംസ് വർഗീസ്, തോംസൺ വർഗീസ്. മരുമക്കൾ : എബ്രഹാം തോമസ്, ലൗലി വർഗീസ്, ഷേർളി വർഗീസ്, ജയ്മോൾ വർഗീസ്.
സംസ്കാരം ഫെബ്രുവരി 20 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ഐ പി സി ഹെബ്രോൻ ഹ്യുസ്റ്റൺ സഭയിൽ പൊതുദർശനത്തിന് ശേഷം സൗത്ത് പാർക്ക് ഫ്യൂനറൽ ഹോമിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.