Ultimate magazine theme for WordPress.

നിത്യതയിൽ

ന്യൂഡൽഹി:സൂസമ്മ ജോൺ (101) നിത്യതയിൽ ചേർക്കപ്പെട്ടു.
നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ പി ഐ ജോൺ ന്റെ സഹധർമിണി ആണ് ഹരിനഗർ അമ്മച്ചി എന്ന് അറിയപ്പെടുന്ന സൂസമ്മ ജോൺ. 101 വയസ്സ് ആയിരുന്നു.
മക്കൾ : പാസ്റ്റർ പി ജെ എബ്രഹാം തിരുവനന്തപുരം, ജോർജ്‌ ജോൺ USA, എലിസബേത്ത് ജോൺ, ഫിലിപ്പ് ജോൺ, ലില്ലി ജോൺ, സ്റ്റീഫൻ ജോൺ, മേരി ജോൺ, ശാമുവേൽ ജോൺ.
സംസ്കാരം പിന്നീട്

Leave A Reply

Your email address will not be published.