ചായ്ക്കോട്ടുകോണം : മോസ്റ്റ് ഹോളി കവനന്റ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ നാളെ (മാർച്ച് 8) ചായ്ക്കോട്ടുകോണം മോസ്റ്റ് ഹോളി കവനന്റ് മിനിസ്ട്രീസ് പ്രയർ ഹാളിൽ ധ്യാനയോഗവും വിടുതലിൻ ശുശ്രൂഷയും നടക്കും.
പാ. സുനിൽ കോട്ടൂർ പാ. ബിനിൽ ബെഥേൽ എന്നിവർ പ്രസംഗിക്കും. ബ്രദർ റെജിൻ തമ്പി, ബ്രദർ ബിനോയ്, ബ്രദർ സ്റ്റെബിലിൻ എന്നിവർ ഗാന ശുശ്രൂഷ നിർവഹിക്കും.
