Ultimate magazine theme for WordPress.

രാജ്യത്ത്‌ കടുത്ത ഉഷ്ണ തരംഗം

 

ഡൽഹി :മെയ് വരെ രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും താപനില സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കുകിഴക്കൻ ഇന്ത്യ, പടിഞ്ഞാറൻ ഹിമാലയൻ മേഖല, തെക്കുപടിഞ്ഞാറൻ ഉപദ്വീപ്, പടിഞ്ഞാറൻ തീരം എന്നിവയ്ക്ക് പുറമെ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ഉഷ്ണ തരംഗം ഉണ്ടാകും. മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും, ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

Sharjah city AG
Leave A Reply

Your email address will not be published.