ഇന്ത്യ പെന്തക്കോസ് ദൈവസഭ തിരുവനന്തപുരം വെസ്റ്റ് ഡിസ്‌ട്രിക്‌ട്ടിന്റെ ആഭിമുഖ്യത്തിൽ ഐപിസി എബിനേസർ കുന്നിൽവിള സഭയുടെ മാസിയോഗവും ഓർഡിനേഷൻ ശുശ്രൂഷയും,14/10/2023 ശനിയാഴ്ച പകൽ 9:30മുതൽ ഇ.എം.എസ് ഹാൾ പ്രവചമ്പലം.
തിരുവനന്തപുരം വെസ്റ്റ് ഡിസ്റ്റിക് സെന്റർ പാസ്റ്റർ ചാക്കോ വർഗീസിന്റെ അധ്യക്ഷതയിൽ കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ്,, ഈരാറ്റുപേട്ട സെന്റർ പാസ്റ്റർ രാജേഷ് പ്ലാത്തോട്ടം, PR. ക്രിസ്തുദാസ്, എന്നിവർ ദൈവവചനം ശുശ്രൂഷിക്കുകയും ചെയ്യുന്നു. കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പേഴ്സ്, സെന്റർ എക്സിക്യൂട്ടീവ്, സെന്റർ പാസ്റ്റേഴ്സ്, പുത്രിയാ സംഘടനകളുടെ പ്രവർത്തകർ, ദൈവദാസന്മാർ, സഭകൾ ഈ മീറ്റിങ്ങിൽ പങ്കെടുക്കുന്നു. PR. പോൾ രഞ്ജിത്തിന്റെ ഓർഡിനേഷൻ ശുശ്രൂഷയും നടക്കുന്നു.സഭാ സെക്രട്ടറി. BR. WILFRED SAM. 8113901984

Comments are closed.