Ultimate magazine theme for WordPress.

സൗദി അറേബ്യയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു

യൂഎഇ:സൗദി അറേബ്യയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു . വിദേശത്ത് നിന്ന് റിയാദിൽ എത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സമ്പർക്കം പുലർത്തിയവരെ പരിശോധിച്ചെങ്കിലും ആർക്കും ലക്ഷണങ്ങളില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave A Reply

Your email address will not be published.