Ultimate magazine theme for WordPress.

മിറക്കിൾ തിയോളജിക്കൽ സെമിനാരിയിൽ നിന്നും ആദ്യ പത്തു പേർ ഇന്ന് കർത്താവിന്റെ വയൽ പ്രദേശത്തേക്ക്.

മിറക്കിൾ തിയോളജിക്കൽ സെമിനാരിയിൽ നിന്നും ആദ്യ പത്തു പേർ ഇന്ന് കർത്താവിന്റെ വയൽ പ്രദേശത്തേക്ക്.

തമിഴ്നാട്: മിറക്കിൾ തിയോളജിക്കൽ സെമിനാരി(MBS)യുടെ ആദ്യ ബിരുദധാന സമ്മേളനം ഇന്ന് (03-02-2021- ബുധൻ) ശ്രീവില്ലിപുത്തൂർ, മിറക്കിൾ തിയോളജിക്കൽ സെമിനാരിയിൽ വച്ചു നടത്തപ്പെട്ടു.
റവ. ഐസക് ന്യുട്ടൻ (MBS വൈസ് പ്രിൻസിപ്പൽ ) അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ \”എഴുന്നേറ്റു പ്രകാശിക്ക\” എന്ന തീം ആസ്പതമാക്കി ഡോ.രാജു M. തോമസ് ( PG Dean NLBS ) മുഖ്യസന്ദേശം നൽകുകയും മിറക്കിൽ തിയോളജിക്കൽ സെമിനാരി സ്ഥാപകപ്രസിഡന്റ് Pr. മനോജ്‌ കുഴിക്കാലാ ബിരുദധാരികൾക്ക് സർട്ടിഫിക്കേറ്റ് വിതരണം ചെയ്യുകയും ചെയ്തു. കേരള-തമിഴ്നാട് സംസ്ഥാനങ്ങളിലെ വിവിധ സഭകളിലെ ശുശ്രൂഷകർ ബിരുദധാരികൾക്ക് ആശംസകൾ അറിയിക്കുകയും ഐ. പി. സി. വത്രായിപ്പ് ഡിസ്ട്രിക് പാസ്റ്റർ Pr. ജോർജ് വത്രായിപ്പ്, പ്രാർത്ഥിച്ചു ആശിർവാദം പറയുകയും ചെയ്തു.

Leave A Reply

Your email address will not be published.