ടെക്‌സാസ് : വിൽസ് പോയിൻ്റിലുള്ള സെൻ്റ് പീറ്റേഴ്‌സ് ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ച് കത്തീഡ്രലിലെ വൈദികരും വിശ്വാസികളും കാലം ചെയ്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപൊലീത്തയുടെ അനുസ്മരണ യോഗത്തിനായി ഒത്തുകൂടി. നോർത്ത് അമേരിക്കയുടെയും യൂറോപ്പിന്റെയും ഭദ്രസനാധിപൻ ഡാനിയേൽ മോർ തിമോത്തിയോസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

Comments are closed.