Official Website

അവധിക്ക് പോയ കുവൈറ്റ്‌ പ്രവാസിയായ മലയാളി നാട്ടിൽ നിര്യാതനായി.

അവധിക്ക് പോയ കുവൈറ്റ്‌ പ്രവാസിയായ മലയാളി നാട്ടിൽ നിര്യാതനായി.

0 759

അവധിക്ക് പോയ കുവൈറ്റ്‌ പ്രവാസിയായ മലയാളി നാട്ടിൽ നിര്യാതനായി.

സീതത്തോട് :  പത്തനംതിട്ട സീതത്തോട് കൊച്ചുകോയിക്കൽ വലിയപറമ്പിൽ വീട്ടിൽ ശ്രീ മാത്യു ജോണാണ് (ബിജു-51 വയസ്സ്) നിര്യാതനായത് . കുവൈറ്റിൽ എസ്. ക്യു. സി. കൺസൾട്ടൻസിയിൽ അഡ്മിൻ സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു.  ഭാര്യ : ബിൻസി. മക്കൾ: ആഷ്‌ലി, ആർദ്ര. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Comments
Loading...
%d bloggers like this: