മൈലപ്ര : മാർത്തോമ്മ പെരുമ്പെട്ടി സെൻ്ററിലെ വിവിധ ഭാരവാഹികളുടെ സമ്മേളനം റാന്നി നിലയ്ക്കൽ ഭദ്രാസനത്തിലെ മൈലപ്ര പ്രതീക്ഷ ഭവനിൽ യുവജന സഖ്യത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്നു.
സമ്മേളനത്തോടനുബന്ധിച്ച് പ്രതീക്ഷ ഭവനിലെ മാതാപിതാക്കൾക്കായി ആഹാരം ക്രമീകരിച്ചു. റവ ഷാനു വി എബ്രഹാം, റവ ബെന്നി ജോൺ എന്നിവർ നേതൃത്വം നൽകി.

Comments are closed.