വാളകം : ഐ.പി.സി ആയൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച ഐപിസി ഹെബ്രോൻ വാളകം ഈസ്റ്റ് സഭയിൽ നടന്ന ജനറൽ ബോഡിയിൽ സെന്ററിന് പുതിയ ഭാരവാഹികളായി പാ സണ്ണി എബ്രഹാം(പ്രസിഡന്റ്), പാ യോഹന്നാൻ ജോർജ്(വൈസ് പ്രസിഡന്റ്), പാ ബിജു പനംന്തോപ്പ്(സെക്രട്ടറി), ജി കുഞ്ഞച്ചൻ(ജോയിൻ സെക്രട്ടറി), റോബിൻ ആർ ആർ(ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.

Comments are closed.