കഴക്കൂട്ടം : തിരുവനന്തപുരം മാർത്തോമാ ടെക്നോ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ കഴക്കൂട്ടം ചന്തവിള സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ ഐ.റ്റി കോൺഫ്രൻസ് നടന്നു. ആർ യു ഓൺ ദി റൈറ്റ് ട്രാക് എന്നതായിരുന്നു കോൺഫ്രൻസ് തീം. റവ. ഷിബു ഓ പ്ലാവില, പ്രീണാ മാത്യു എന്നിവർ നേതൃത്വം നൽകി.
