കോട്ടയം : കോട്ടയം വാഴൂർ ഐപിസി ഹെബ്റോൻ സഭാഗം അമ്പാട്ടു പരേതനായ എ. റ്റി. ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (മേരിക്കുട്ടി,82) നിത്യതയിൽ ചേർക്കപ്പെട്ടു. നെടുംകുന്നം പുന്നവേലി വെട്ടർ തോട്ടത്തിൽ കുടുംബാംഗമാണ് പരേതയായ മറിയാമ്മ ജോസഫ്. 11.08.2024 (ഞായർ) രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുകയും തുടർന്ന് 2. 00 മണിക്ക് പ്രാർത്ഥനകൾക്കും ശുശ്രുഷകൾക്കും ശേഷം ഉച്ചക്ക് 3.30ന് ചേട്ടിയാറ, സഭാ സെമിതേരിയിൽ സംസ്കരിക്കും.
മക്കൾ : തോമസ് ജോസഫ് (ഷാജി നാഗ്പുർ), സകറിയ ജോസഫ് (റെജി), ബിജു ജോസഫ് (ബിജു), ഷിജി ജോയ്
മരുമക്കൾ : മിനി തോമസ്, സിജി സകറിയാ, ജോയ് വർഗീസ്
ചെറുമക്കൾ : സാമൂവേൽ തോമസ്, ടോം ജോയ്സ്, ടിജോ ജോയ്സ്, ടോമോൻ ജോയ്സ്.
