Ultimate magazine theme for WordPress.

കൊല്ലം സ്വദേശിയായ വിദ്യാർത്ഥി കുവൈത്തിൽ നിര്യാതനായി.

കൊല്ലം സ്വദേശിയായ വിദ്യാർത്ഥി കുവൈത്തിൽ നിര്യാതനായി.

കൊല്ലം സ്വദേശിയായ വിദ്യാർത്ഥി കുവൈത്തിൽ നിര്യാതനായി.

കുവൈറ്റ്‌ സിറ്റി : കൊല്ലം പുനലൂർ കോലിഞ്ചിക്കൽ ശ്രീ ബിജോയ്​ മാത്യൂ, ശ്രീമതി മിനി ബിജോയ്​ ദമ്പതികളുടെ മകൻ അഡോൺ ബിജോയ്​യാണ് (15 വയസ്സ്) മാർച്ച്‌ 16 ചൊവ്വാഴ്ച്ച മരിച്ചത്​. സാൽമിയ ഡോൺ ബോസ്​കോ സ്​കൂൾ ഒമ്പതാം ക്ലാസ്​ വിദ്യാർഥിയായിരുന്നു. സഹോദരൻ : അലൈൻ ബിജോയ്​. മഹബൂലയിലെ ചങ്ങായീസ്​ റെസ്​റ്റാറൻറ്​ ഉടമകളിലൊരാളാണ്​ അഡോണി​െൻറ പിതാവ്​ ബിജോയ്​ മാത്യൂ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.