Ultimate magazine theme for WordPress.

ലിവർ സിറോസിസിന്‍റെ ലക്ഷണങ്ങള്‍

ലിവർ സിറോസിസിന്‍റെ ലക്ഷണങ്ങള്‍

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരള്‍. കരളിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അമിത മദ്യപാനവും പുകവലിയും മോശം ഭക്ഷണശൈലിയും, ജനിതക കാരണങ്ങളും, വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. അത്തരത്തില്‍ കരളിനെ ബാധിക്കുന്ന ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. ഇത് കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ദീര്‍ഘകാലമായുള്ള അമിത മദ്യപാനം മൂലം രോഗമുണ്ടാകാം. അതുപോലെ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകള്‍ മൂലമുള്ള അണുബാധ കരളിലെ ഇൻഫ്ലമേഷനും പിന്നീട് സിറോസിസിനും കാരണമാകും.

ലിവർ സിറോസിസിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ചർമ്മത്തിന്‍റെയും കണ്ണുകളുടെയും മഞ്ഞനിറം ലിവർ സിറോസിസിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. അമിത ക്ഷീണവും തളർച്ചയും തോന്നുന്നതും ലിവർ സിറോസിസിന്റെ വളരെ സാധാരണമായ ലക്ഷണമാണ്. ലിവർ സിറോസിസ് മൂലം അടിവയറ്റില്‍ ദ്രാവകം അഥവാ ഫ്ലൂയ്ഡ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് അസൈറ്റ്സ് എന്നറിയപ്പെടുന്നു. ഇത് വയറിലെ വീക്കത്തിലേക്കും അസ്വസ്ഥതയിലേക്കും നയിക്കുന്നു. ഇത് മൂലം പലപ്പോഴും വയറിന്‍റെ വലുപ്പത്തില്‍ പ്രകടമായ വർധനവും കാണപ്പെടാം. കാലിലും ഉപ്പൂറ്റിയിലും പാദങ്ങളിലും ഫ്ലൂയ്ഡ് കെട്ടിക്കിടന്ന് വീക്കം ഉണ്ടാകുന്നതും ലിവർ സിറോസിസിന്റെ ലക്ഷണാണ്.

വയറിന്‍റെ വലത്തു മുകളിലായി വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നതും ഒരു സൂചനയാകാം. ശരീരത്തിലുടനീളം രക്തപ്രവാഹം നിലനിർത്തുന്നതില്‍ കരള്‍ നിർണായക പങ്ക് വഹിക്കുന്നു. സിറോസിസ് മൂലം ഇത് തടസ്സപ്പെടാം, ഇത് പിന്നീട് വെരിക്കസ് പോലുള്ള സങ്കീർണതകള്‍ക്ക് കാരണമാകും. ചർമ്മത്തിലെ തുടർച്ചയായ ചൊറിച്ചിലും ചിലപ്പോള്‍ കരള്‍ സിറോസിസിന്‍റെ ലക്ഷണമാകാം. ലിവര്‍ സിറോസിസ് ഉള്ള വ്യക്തികള്‍ക്ക് ചെറിയ മുറിവുകളില്‍ നിന്ന് പോലും ഇടയ്ക്കിടെ ചതവും രക്തസ്രാവവും അനുഭവപ്പെടാം. കരളിന്‍റെ പ്രവർത്തനം തകരാറിലായാല്‍ അത് വിശപ്പില്ലായ്മയ്ക്കും അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതിനും കാരണമാകും. ഓക്കാനവും ഛർദിയും ഉണ്ടാകുന്നതും കരളിന്റെ പ്രവർത്തനം തകരാറിലായതിന്‍റെ സൂചനയാകാം.

34 Comments
  1. zoritoler imol says

    I’m often to blogging and i actually recognize your content. The article has really peaks my interest. I’m going to bookmark your website and preserve checking for brand new information.

  2. zoritoler imol says

    Great line up. We will be linking to this great article on our site. Keep up the good writing.

  3. StephenLeali says

    mexican drugstore online: mexico pharmacy – mexico pharmacies prescription drugs

  4. DonaldTap says

    buying prescription drugs in mexico online
    https://cmqpharma.com/# mexico drug stores pharmacies
    mexican drugstore online

  5. EdwardZer says

    https://foruspharma.com/# mexico drug stores pharmacies

  6. MichaelInify says

    reputable indian pharmacies: online shopping pharmacy india – top online pharmacy india

  7. DavidpaR says

    mexico pharmacy: reputable mexican pharmacies online – mexico drug stores pharmacies

  8. DavidpaR says

    mexico drug stores pharmacies: medicine in mexico pharmacies – buying prescription drugs in mexico online

  9. EdwardZer says

    http://canadapharmast.com/# my canadian pharmacy reviews

  10. MichaelInify says

    Online medicine home delivery: top 10 pharmacies in india – п»їlegitimate online pharmacies india

  11. DavidpaR says

    onlinecanadianpharmacy 24: canada discount pharmacy – canada pharmacy online

  12. DavidpaR says

    buying prescription drugs in mexico: mexico drug stores pharmacies – mexican border pharmacies shipping to usa

  13. MichaelInify says

    pharmacies in mexico that ship to usa: п»їbest mexican online pharmacies – mexican drugstore online

  14. EdwardZer says

    http://indiapharmast.com/# buy prescription drugs from india

  15. DavidpaR says

    best online pharmacy india: top online pharmacy india – world pharmacy india

  16. Jameskip says

    doxycycline capsule 100mg price: tetracycline doxycycline – doxycycline 100mg india

  17. Thomasemert says
  18. Thomasemert says

    https://clomiddelivery.pro/# get generic clomid

  19. Jameskip says

    cipro 500mg best prices: cipro for sale – cipro pharmacy

  20. Thomasemert says

    https://amoxildelivery.pro/# can i buy amoxicillin over the counter in australia

  21. Jameskip says

    buy doxycycline from canada: can you buy doxycycline over the counter in nz – doxycyline

  22. Thomasemert says

    https://ciprodelivery.pro/# п»їcipro generic

  23. Jameskip says

    paxlovid covid: paxlovid buy – paxlovid covid

  24. Thomasemert says

    http://clomiddelivery.pro/# can you buy generic clomid for sale

  25. Thomasemert says
  26. Jameskip says

    Paxlovid buy online: paxlovid cost without insurance – paxlovid price

  27. Thomasemert says

    https://ciprodelivery.pro/# antibiotics cipro

  28. Jameskip says

    where can i buy amoxicillin without prec: rexall pharmacy amoxicillin 500mg – amoxicillin 500 mg tablets

  29. Thomasemert says

    http://doxycyclinedelivery.pro/# doxycycline pharmacy uk

  30. Jameskip says

    п»їcipro generic: buy cipro without rx – ciprofloxacin over the counter

Leave A Reply

Your email address will not be published.