എറണാകുളം : ലൈഫ്ടൈം ഫ്രണ്ട്‌സ് യുവജന സംഘടനയുടെ ആഭിമുഖ്യത്തിൽ എറണാകുളം അങ്കമാലി കൺവെൻഷൻ സെന്ററിൽ മെയ് 20 (തിങ്കൾ) ഉച്ചയയ്ക്ക് 3 മണി മുതൽ 24 (വെള്ളി) രാവിലെ 7 മണി വരെ ലൈഫ്ടൈം ഫ്രണ്ട്‌സ് യൂത്ത് ക്യാമ്പ് നടത്തുന്നു. ആത്മീയ സന്ദേശങ്ങൾ, ആരാധന, നിരവധി ഗ്രൂപ്പ് ആക്ടിവിറ്റീസ് എന്നിവ ക്രമീകരിച്ചിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ജിഫി യോഹന്നാൻ :9447454767
