Ultimate magazine theme for WordPress.

“യേശു അപ്പച്ചൻ എന്നെ വിളിക്കുന്നു. യേശു അപ്പച്ചന്റെ അടുത്തേക്ക് ഞാൻ പോകുകയാണ്.” ലിയനാമോൾ നിത്യതയിൽ

അയർലന്റ് : കോർക്ക് എബെനേസർ ചർച്ചിലെ ലിജുവിന്റെയും ജിൻസിയുടെയും മകൾ ലിയനാമോൾ (7) നിത്യതയിൽ പ്രവേശിച്ചു.
ബ്രയിൻ ട്യൂമർ ബാധിച്ച് ചില നാളുകളായി ചികിത്സയിലായിരുന്നു. ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ ലിജോ കെ ജോസഫിന്റെ സഹോദര പുത്രിയാണ്.

ന്യൂ ഇന്ത്യ ദൈവസഭ കടയാർ സഭയിലെ അനുഗ്രഹപ്പെട്ട മകളും വളരെ കഴിവുകൾ ഉള്ള സണ്ടേസ്ക്കൂൾ കുട്ടിയുമായിരുന്നു ലിയാന മോൾ .

1 Comment
  1. Richie says

    Thanks a lot for shaaring this with all people you really recognize what you’re talking about!
    Bookmarked. Kindly additionally visit my web site =). We mmay
    have a limk exchgange arrangement between us!

    my web page: testt fear hypnosis – Richie,

Leave A Reply

Your email address will not be published.