നാമെല്ലാവരും ദൈവത്തിലേക്ക് തിരിയേണ്ടതുണ്ട്; ക്രിസ്ത്യൻ ബഹിരാകാശ ഗവേഷകൻ വിക്ടർ ഗ്ലോവർ
വാഷിംഗ്‌ടൺ: നാമെല്ലാവരും ദൈവത്തിലേക്ക് തിരിയേണ്ടതുണ്ട്, ക്രിസ്ത്യൻ ബഹിരാകാശ ഗവേഷകൻ വിക്ടർ ഗ്ലോവർ അവകാശപ്പെട്ടു
കഴിഞ്ഞ ഞായറാഴ്ച അമേരിക്കയിലെ കെന്നഡി സ്പേസ് സെന്ററെറിൽ
നിന്നുംആറുമാസത്തേക്ക്ബഹിരാകാശത്ത് യാത്രക്ക് തിരി
ക്കുന്നതിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗ്ലോവർ
തന്റെ ക്രിസ്തീയ വിശ്വാസം,
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയിൽ ആത്മീയമായി ദെയിവത്തോടു കൂടുതൽ അടുക്കുവാനും വിജയകരമായി ദൗത്യം പൂർത്തീകരിക്കാനും കഴിയുംഎൻ്റെ ബൈബിൾ വായനയും പ്രാർത്ഥനയും തുടരും .“എൻ്റെ ജോലി നന്നായി ചെയ്യാനും എൻ്റെ ടീമിനെയും മിഷനെയും നാസയെയും പിന്തുണയ്ക്കാനും ദൈവം എനിക്ക് നൽകിയിട്ടുള്ള കഴിവുകൾ ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” 44 വയസ്സുകാരനായഗ്ലോവർ കൂട്ടിച്ചേർത്തു. \”അതാണ് ഞാൻ ഏറ്റവും കൂടുതൽ ചിന്തിക്കുന്നത്.\”
