Ultimate magazine theme for WordPress.

ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണം

കട്ടപ്പന : ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സംരക്ഷിത വനം പരിസ്ഥിതി ലോല മേഖലയാക്കിയുള്ള സുപ്രീംകോടതി ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നു ഇടതുപക്ഷത്തിന്റെ ആവശ്യം ഉന്നയിച്ചു പ്രഖ്യാപിച്ച ഹർത്താൽ ഇടുക്കി ജില്ലയിൽ പൂർണ്ണം. ഹര്‍ത്താലിനെ തുടര്‍ന്ന് ഇടുക്കിയിലെ കടകള്‍ അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിൽ ഇറങ്ങിയത്. കെഎസ്ആര്‍ടിസി സര്‍വീസ് പരിമിതമാണെങ്കിലും ദീര്‍ഘദൂര സര്‍വീസുകള്‍ നടക്കുന്നുണ്ട്.

Sharjah city AG