പാസ്റ്റർ ബാബു തലവടിയുടെ സഹധർമ്മിണി നിത്യതയിൽ Obituary On Aug 13, 2025 841 തലവടി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി അംഗവും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രുഷകനുമായ കർത്തൃദാസൻ പാസ്റ്റർ ബാബു തലവടിയുടെ ഭാര്യ കർത്തൃദാസി ലാലി ബാബു ഓഗസ്റ്റ് 12 ചൊവ്വാഴ്ച്ച രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 841 Share
Comments are closed.